സ്വാതന്ത്ര്യത്തിന്റെ അമൃതോല്‍സവത്തിന്റെ ഭാഗമായി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി,ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, പാന്‍ ഇന്ത്യാ ലീഗല്‍ അവയര്‍ണസ് ആന്റ് ഔട്ട് റീച്ച് ക്യാമ്പയിന്‍, കേരള വെള്ളാര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31നു തിരുവനന്തപുരത്ത് നിയമ ബോധവത്കരണ ക്ലാസ് നടത്തും. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഉദ്ഘാടനം ചെയ്യും.
