കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് സീനിയര്‍, സുവോളജി ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്്. ഇന്റര്‍വ്യു നവംബര്‍ ഒന്നിന് രാവിലെ 11.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോണ്‍: 9446986892.
