നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡിറ്റിപി, ടാലി, ഓട്ടോകാഡ്ബ്യൂട്ടീഷൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ എന്നീകോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9961982403. നവംബർ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.