ദേലംപാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ എന്‍.വി.ടി ഇംഗ്ലീഷ്, എന്‍.വി.ടി മാത്‌സ്, എന്‍. വി. ടി എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 8078051127

കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ (ടൂര്‍ ഗൈഡ്) വൊക്കേഷണല്‍ ടീച്ചര്‍ (സെയില്‍സ് അസോസിയേറ്റ്) വൊക്കേഷണല്‍ ടീച്ചര്‍ (അക്കൗണ്ട് എക്‌സിക്യൂട്ടീവ്) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (കൊമേഴ്‌സ് ) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (എക്കണോമിക്‌സ്) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ രണ്ടിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍.