പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്സ് ഹോസ്റ്റല് വളപ്പിലുള്ള തേക്കു മരത്തിന്റെ ചില്ലകള് മുറിച്ചെടുക്കുന്നതിനുള്ള ലേലം നവംബര് 10 ന് രാവിലെ 11.30 ന് ഹോസ്റ്റല് ഓഫീസില് നടക്കും. കൂടുതല് വിവരങ്ങള് കോളേജ് ഓഫീസില് ലഭിക്കും. ഫോണ്: 0491 2577290.