പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു ക്ലാസുകളിലെ 99 വിദ്യാര്‍ഥികള്‍ക്ക് രണ്ട് വീതം നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ എട്ടിന് വൈകീട്ട് 3.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 239969, 9446920362