ഹേരൂര്‍ മീപ്രി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഫിസിക്‌സ് (ജൂനിയര്‍-ഒന്ന്), കെമിസ്ട്രി (ജൂനിയര്‍-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ : 9447794883

എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്(സീനീയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ഒമ്പതിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍.