പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ (സിവില്‍, പ്ലബിങ് ആര്‍&എസി) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.ഇ എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ഒന്‍പതിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
![](https://prdlive.kerala.gov.in/wp-content/uploads/2021/09/apply-now-65x65.jpg)