ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി രണ്ട് വില്ലേജ്, അടയ്ക്കാപുത്തൂർ ശേഖരപുരം ക്ഷേത്രത്തിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ നവംബർ 24 ന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം / പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.