ആലപ്പുഴ | November 16, 2021 ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എല്ലാവര്ക്കും ഭക്ഷണം ഉറപ്പാക്കാന്‍ കൂടുതല്‍ ഗ്രൂവല്‍ സെന്ററുകള്‍ തുറക്കും ജനജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സഹകരണ മേഖലയുടെ ഇടപെടൽ സാധ്യമാക്കും -മന്ത്രി വി.എൻ വാസവൻ