കൊച്ചി: ജില്ലാ പഞ്ചായത്തില്‍ കെയര്‍ ടേക്കര്‍ കം ഗാര്‍ഡനര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 29-ന് വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422520, 9446965140.
