ജില്ലയിൽ ഇന്ന് 812 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 788

• ഉറവിടമറിയാത്തവർ- 21

• ആരോഗ്യ പ്രവർത്തകർ – 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 32
• കല്ലൂർക്കാട് – 25
• തൃക്കാക്കര – 25
• വെങ്ങോല – 24
• ആവോലി – 23
• പാമ്പാകുട – 23
• മണീട് – 22
• കറുകുറ്റി – 20
• നെടുമ്പാശ്ശേരി – 19
• പിറവം – 18
• പായിപ്ര – 17
• കളമശ്ശേരി – 15
• കിഴക്കമ്പലം – 15
• പാലക്കുഴ – 15
• ആരക്കുഴ – 14
• ഇലഞ്ഞി – 14
• കടവന്ത്ര – 14
• കുന്നത്തുനാട് – 14
• കോതമംഗലം – 14
• മഞ്ഞള്ളൂർ – 13
• രാമമംഗലം – 13
• ചേരാനല്ലൂർ – 12
• തിരുമാറാടി – 12
• പൈങ്ങോട്ടൂർ – 12
• പാറക്കടവ് – 11
• അങ്കമാലി – 10
• പോത്താനിക്കാട് – 10
• ആലുവ – 9
• എറണാകുളം സൗത്ത് – 9
• ചോറ്റാനിക്കര – 9
• നോർത്തുപറവൂർ – 9
• മരട് – 9
• മുളന്തുരുത്തി – 9
• വടക്കേക്കര – 9
• എളമക്കര – 8
• ഏലൂർ – 8
• കൂവപ്പടി – 8
• വടുതല – 8
• ചിറ്റാറ്റുകര – 7
• തമ്മനം – 7
• വരാപ്പുഴ – 7
• ഐക്കാരനാട് – 6
• കടുങ്ങല്ലൂർ – 6
• കീരംപാറ – 6
• കുഴിപ്പള്ളി – 6
• പെരുമ്പാവൂർ – 6
• വാഴക്കുളം – 6
• ആമ്പല്ലൂർ – 5
• ആയവന – 5
• ഇടപ്പള്ളി – 5
• എടവനക്കാട് – 5
• എളംകുന്നപ്പുഴ – 5
• കീഴ്മാട് – 5
• കോട്ടുവള്ളി – 5
• തോപ്പുംപടി – 5
• പള്ളുരുത്തി – 5
• പാലാരിവട്ടം – 5
• മട്ടാഞ്ചേരി – 5
• മൂവാറ്റുപുഴ – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, എടക്കാട്ടുവയൽ, എടത്തല, എറണാകുളം നോർത്ത്, കാലടി, കുന്നുകര, കുമ്പളം, ചേന്ദമംഗലം, തിരുവാണിയൂർ, പള്ളിപ്പുറം, പൂതൃക്ക, പോണേക്കര, ഫോർട്ട് കൊച്ചി, രായമംഗലം, വടവുകോട്, വാരപ്പെട്ടി, വൈറ്റില, ഉദയംപേരൂർ, കരുമാലൂർ, കലൂർ, ചൂർണ്ണിക്കര, ചെങ്ങമനാട്, തുറവൂർ, നായരമ്പലം, പനമ്പള്ളി നഗർ, പിണ്ടിമന, മഴുവന്നൂർ, മുടക്കുഴ, മൂക്കന്നൂർ, വാളകം, കുമ്പളങ്ങി, ഞാറക്കൽ, നെല്ലിക്കുഴി, പൂണിത്തുറ, പെരുമ്പടപ്പ്, മലയാറ്റൂർ നീലീശ്വരം, മാറാടി, വെണ്ണല, വേങ്ങൂർ, കോട്ടപ്പടി, ചളിക്കവട്ടം, ചെല്ലാനം, തേവര, പനയപ്പിള്ളി, പല്ലാരിമംഗലം, പുത്തൻവേലിക്കര, മഞ്ഞപ്ര, മുണ്ടംവേലി, മുളവുകാട്.

• ഇന്ന് 913 പേർ രോഗ മുക്തി നേടി.

• ഇന്ന് 1401 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1361 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 33192 ആണ്.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7744 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 10162 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 7.99 ആണ് .

• ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 23830 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2194 ആദ്യ ഡോസും, 21636 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 22935 ഡോസും, 871 ഡോസ് കോവാക്സിനും, 24 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4961075 ഡോസ് വാക്സിനാണ് നൽകിയത്. 2980065 ആദ്യ ഡോസ് വാക്സിനും, 1981010 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4426575 ഡോസ് കോവിഷീൽഡും, 519023 ഡോസ് കോവാക്സിനും, 15477 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

. ഇന്ന് 198 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 130 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1405 പേർക്ക് കൗൺസിലിംഗ് സേവനം നൽകി