മംഗല്‍പാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, ജൂനിയര്‍ ലാംഗ്വേജ് അറബിക് യു.പി (പാര്‍ട്ട് ടൈം), യു.പി.എസ്.ടി കന്നഡ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 22 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 04998 243399