കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആർ.എം റോഡിലുളള എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് കോഴ്സിലേക്ക് ഡിസംബർ 4 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു . കോഴ്സ് കാലാവധി ആറുമാസം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റസും നൽകും. കൂടുതൽ വിവരങ്ങൾക്ക് :701281 9303.