ആദൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എച്ച് എസ് എസ് ടി അറബിക് (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 26 ന് രാവിലെ 11 ന് സ്‌കൂളില്‍. ഫോണ്‍: 9495452795