ഇടുക്കി :ജില്ലയില്‍ 277 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.17% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 458 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 9

ആലക്കോട് 2

അറക്കുളം 3

അയ്യപ്പൻകോവിൽ 3

ബൈസൺവാലി 1

ചക്കുപള്ളം 4

ചിന്നക്കനാൽ 1

ഇടവെട്ടി 5

ഏലപ്പാറ 2

ഇരട്ടയാർ 8

കഞ്ഞിക്കുഴി 8

കാമാക്ഷി 5

കാഞ്ചിയാർ 4

കരിമണ്ണൂർ 15

കരിങ്കുന്നം 9

കരുണാപുരം 6

കട്ടപ്പന 16

കോടിക്കുളം 13

കൊക്കയാർ 3

കുടയത്തൂർ 2

കുമാരമംഗലം 1

കുമളി 7

മണക്കാട് 1

മരിയാപുരം 1

മൂന്നാർ 1

മുട്ടം 7

നെടുങ്കണ്ടം 12

പാമ്പാടുംപാറ 9

പീരുമേട് 2

പുറപ്പുഴ 15

സേനാപതി 2

തൊടുപുഴ 34

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 7

ഉപ്പുതറ 2

വണ്ടൻമേട് 4

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 11

വാത്തിക്കുടി 20

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 10

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉടുമ്പന്നൂർ സ്വദേശിനി (78).

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (45).

വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (39).