കാളികാവ്-കിഴക്കേത്തല (കരുവാരക്കുണ്ട്) ചിറക്കല്‍ റോഡ് മലയോര ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് മുറിച്ച് മാറ്റേണ്ട മരങ്ങള്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ 11ന് കരുവാരക്കുണ്ട്, കുട്ടത്തി കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ – 9447979440