193 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 1) 180 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേർ, 4 ആരോഗ്യ പ്രവർത്തകർ
എന്നിവർ ഉൾപ്പെടും.193 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3743 പരിശോധന നടത്തിയതിലാണ് 180 പേർക്ക് രോഗം സ്ഥിരീകരിച്ചത്.4.80 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 23 പേർ

ഒറ്റപ്പാലം സ്വദേശികൾ
13 പേർ

ആലത്തൂർ, എരിമയൂർ, പുതുശ്ശേരി, വടവന്നൂർ സ്വദേശികൾ 6 പേർ

ചിറ്റൂർ- തത്തമംഗലം, എലപ്പുള്ളി, കൊടുമ്പ് സ്വദേശികൾ 5 പേർ വീതം

അയിലൂർ, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, ഷൊർണ്ണൂർ, തേങ്കുറിശ്ശി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 4 പേർ വീതം

അഗളി, കടമ്പഴിപ്പുറം, കണ്ണാടി, കാവശ്ശേരി, കൊല്ലങ്കോട്, മരുതറോഡ്, മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി സ്വദേശികൾ 3 പേർ വിതം

അമ്പലപ്പാറ, അനങ്ങനടി, കൊടുവായൂർ, കോട്ടോപ്പാടം, മണ്ണൂർ, മാത്തൂർ, നാഗലശ്ശേരി, പട്ടാമ്പി, പുതൂർ, തരൂർ, തച്ചനാട്ടുകര, തൃക്കടീരി, തൃത്താല, വെള്ളിനേഴി, വിളയൂർ സ്വദേശികൾ
2 പേർ വീതം

അലനല്ലൂർ, ചെർപ്പുളശ്ശേരി, കാഞ്ഞിരപ്പുഴ,
കാരാകുറിശ്ശി, കുത്തനൂർ, മലമ്പുഴ, മുതലമട, മുതുതല, നല്ലേപ്പിളളി, നെല്ലായ, നെമ്മാറ, പരുതൂർ, പട്ടഞ്ചേരി, പിരായിരി, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തെങ്കര, തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 823 ആയി.