ഇടുക്കി :ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.44% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 208 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 4

ആലക്കോട് 2

അറക്കുളം 4

അയ്യപ്പൻകോവിൽ 1

ചക്കുപള്ളം 2

ഇടവെട്ടി 2

ഇരട്ടയാർ 2

കാമാക്ഷി 1

കാഞ്ചിയാർ 3

കരിമണ്ണൂർ 7

കരിങ്കുന്നം 1

കരുണാപുരം 8

കട്ടപ്പന 6

കോടിക്കുളം 4

കൊക്കയാർ 5

കൊന്നത്തടി 1

കുടയത്തൂർ 1

കുമാരമംഗലം 1

കുമളി 6

മണക്കാട് 2

മരിയാപുരം 5

മൂന്നാർ 1

മുട്ടം 2

നെടുങ്കണ്ടം 1

പള്ളിവാസൽ 2

പുറപ്പുഴ 2

രാജാക്കാട് 1

രാജകുമാരി 2

തൊടുപുഴ 21

ഉടുമ്പന്നൂർ 5

ഉപ്പുതറ 2

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 9

വാത്തിക്കുടി 9

വാഴത്തോപ്പ് 14

വെള്ളത്തൂവൽ 4

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (57).

ഉടുമ്പന്നൂർ സ്വദേശി (28).

തൊടുപുഴ മുതലക്കോടം സ്വദേശി (22).

തൊടുപുഴ സ്വദേശികൾ (55, 45).