ഇടുക്കി: ഡിസംബർ ഏഴിന് രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ കുരിശും പടി, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ വടക്കേ ഇഡലിപ്പാറക്കുടി എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ അഞ്ച്, വൈകിട്ട് ആറു മണി മുതൽ ഏഴാം തീയതി വൈകിട്ട് ആറു മണി വരെ അബ്കാരി നിയമ പ്രകാരം ജില്ലാ കലക്ടർ ഷീബ ജോർജ് പ്രസ്തുത പ്രദേശങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തി.