ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന 992 വീടുകള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു. 942 വീടുകള്‍ ഭാഗീകമായും 50 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ ആകെ 2,58,91,950 രൂപയാണ് വിതരണം ചെയ്തത്.
