ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ കീഴില്‍ ആയുഷ് ഗ്രാമം പ്രൊജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. എം.ഡി സ്വസ്ത വൃത്തം/ദ്രവ്യ ഗുണ വിജ്ഞാനമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) ഡിസംബര്‍ 10ന് രാവിലെ 10.30ന് നടക്കുനന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. ഫോണ്‍: 0483 2734852.
