സംരംഭകരാകാന്‍ താല്പര്യമുള്ള വനിതകള്‍ക്കായി ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ്‍ ക്യാമ്പസില് സൗജന്യ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് www.kied.info ല് ഓണ്ലൈനായി അപേക്ഷ നല്കാം. ഫോണ്: 0484 2532890, 9846099295, 7012376994.
