മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം/കോട്ടയം/കോഴിക്കോ ട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സില്‍ ആഗസ്റ്റ് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.dme.kerala.gov.inലും ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് -2018 വിജ്ഞാപനത്തിലും, ജി.എന്‍.എം 2018 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഫോണ്‍: 0471 2528575.
