പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാനുള്ള ‘റിംഗ് റോഡ്’ ഫോണ്‍ ഇന്‍ പരിപാടി ഇന്ന് (ഡിസംബര്‍ 10) നടക്കും. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ‘റിംഗ് റോഡ്’ പരിപാടി. 18004257771 ( ടോള്‍ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.