അഖിലേന്ത്യാ സിവിൽ സർവീസസ് നീന്തൽ, ബാസ്‌ക്കറ്റ്ബാൾ മത്‌സരങ്ങൾക്കുള്ള കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് 17ന് രാവിലെ 10ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലാതല സിവിൽ സർവീസസ് മത്‌സരങ്ങളിൽ വിജയിച്ച ഉദ്യോഗസ്ഥർ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി എത്തണം.