ജില്ലയില്‍ സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയര്‍ ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെ പാലക്കാട് സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നടക്കും. ഫെയര്‍ ഉദ്ഘാടനം ഡിസംബര്‍ 20 ന് രാവിലെ 10 ന് സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ പരിസരത്ത് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.