ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ്/ ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിശ്ചിതഫോറത്തില്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ എത്തിക്കണം. ഡിസംബര്‍ 30 ന് വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും.
