2013 മുതല്‍ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍) കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതല്‍ 28 വരെ നടത്തും. ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം www.keralapareekshabhavan.in ല്‍ ലഭ്യമാണ്.