ഡിസംബര്‍ 22 ന് വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്.