കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനം ആചരിച്ചു. കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷദിനം സന്ദേശം നൽകി. മെമ്പർ സെക്രട്ടറി  വി.ജി മിനിമോൾ അധ്യക്ഷത വഹിച്ചു.