ക്രിസ്ത്യൻ മതവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജെ.ബി കോശി കമ്മിഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി…
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനം ആചരിച്ചു. കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷദിനം സന്ദേശം നൽകി. മെമ്പർ സെക്രട്ടറി വി.ജി മിനിമോൾ അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ ദിനാചരണത്തിന്റെ ഉദ്ഘാടനം നിയമസഭാസ്പീക്കർ എം.ബി. രാജേഷ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ 18ന് ഉച്ചയ്ക്ക് രണ്ടിന് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഹജ്ജ്-വഖഫ് കായിക മന്ത്രി അബ്ദുറഹിമാൻ മുഖ്യാതിഥിയാകും. അഡ്വ.…