വട്ടിയൂര്‍ക്കാവ് സെന്‍്രടല്‍ പോളിടെക്‌നിക്കില്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ടെക്‌സ്റ്റെല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷകര്‍ എട്ടാം ക്ലാസ് വിജയിച്ചവരായിരിക്കണം. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ വിജയിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോറം പത്തു രൂപയ്ക്ക് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.
