രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്നിൽ
അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. പ്ലസ്‌വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുള്ളതും 2.50 ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് www.scholarships.gov.in ലെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഒക്‌ടോബര്‍ 31നകം ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാം. സ്‌കോളര്‍ഷിപ്പിന്റെ തുക Public Financial Management system (PFMS) എന്ന വെബ്‌സൈറ്റിലൂടെ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് www.scholarships.gov.in, www.collegiateedu.kerala.gov.