മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് (സിഎച്ച് ബൈപ്പാസ്) റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജസീല ജംങ്ഷനില്‍ നിന്നും പാണ്ടിക്കാട്, ഭാഗത്തേക്കുളള വാഹനങ്ങള്‍ ടൗണ്‍ സെന്റട്രല്‍ ജംങ്ഷന്‍ വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
