ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഫാര്‍മസിസ്റ്റ് / സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം, എന്‍സിപി, സിസിപി (ഹോമിയോ) കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 18 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 10 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458.