കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 15 വരെ നീട്ടി.  കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.