കൊച്ചിഃ എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ /സിഗ്‌നല്ലെര്‍ കം വി എച്ച്് എഫ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് തുറന്ന വിഭാഗത്തിനായി (കരാര്‍ വ്യവസ്ഥയില്‍)ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 നു 18-35 നിയമാനുസൃത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യം. 2) GMDSS ഉണ്ടായിരിക്കണം
ഗവ. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നല്‍കിയ സര്‍ട്ടിഫിക്കറ്റ്. 3) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ പാസ്സായിരിക്കണം. ഇംഗ്ലീ്ഷും ഹിന്ദിയും എഴുതുന്നതിനും സംസാരിക്കുന്നതിനുമുളള കഴിവ്. ROC, ARPA, (DG അംഗീകൃത) കോഴ്‌സുകള്‍ എന്നിവയ്ക്ക് വിധേയരായവര്‍ക്ക് മുന്‍ഗണന നല്‍കും.