കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം) വെർച്യുൽ തൊഴിൽ മേളയുടെ ഒന്നാം സീസൺ ജനുവരി  21 മുതൽ 27 വരെ നടക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന മേളയിൽ പതിനായിരത്തിലധികം തൊഴിൽ അവസരങ്ങളാണുള്ളത്. കേരള നോളഡ്ജ് ഇക്കളോമി മിഷന്റെ www.knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്തു ജോബ് ഫെയറിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലൂടെ അറിയാം.