മാർച്ച് 2022ൽ ആരംഭിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് ബന്ധപ്പെട്ട ഐ.ടി.ഐകളിൽ ജനുവരി 25 വരെ അപേക്ഷ സമർപ്പിക്കാം.  ഫൈനോടു കൂടി 31 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും ബന്ധപ്പെട്ട ഗവ. ഐ.ടി.ഐകളിൽ നിന്നും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.