ആലപ്പുഴ: ജില്ലയില്‍ 2939 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2803 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 114 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

2406പേര്‍ രോഗമുക്തരായി. നിലവില്‍ 16692പേര്‍ ചികിത്സയില്‍ കഴിയുന്നു.