കുടുംബശ്രീയുടെ നേത്യത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ക്ഷണിക്കുന്നു. തയ്യാറാക്കിയ റീലുകള്‍ ഈ മാസം 20ന് വൈകിട്ട് 5ന് മുമ്പായി വാട്‌സാപ്പ്
മുഖേനയോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ നേരിട്ട് എത്തിക്കണം. 100 എംബി കവിയാത്ത ഒരു മിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള റീലുകളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്. ഫോണ്‍ 04734 250244, 04682221807