കുന്നന്താനം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. 2023 ല്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ്…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്…

നവകേരള സദസിന്റെ പ്രഭാതയോഗം നടക്കുന്ന കോട്ടയം നഗരത്തിലെ ജറുസലേം മാർത്തോമ്മ പള്ളി ഹാളിൽ മുഖ്യമന്ത്രിയെ കാണാൻ പതിനൊന്നുകാരൻ ഗുരുചിത്ത് എത്തിയത് തന്റെ തുടർ ചികിത്സയ്ക്ക് സഹായം വേണമെന്ന ആവശ്യവുമായാണ്. എസ്.എം.എ (സ്‌പൈനൽ മസ്‌കുലാർ അട്രോഫി)എന്ന…

സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവരുടെ അഭിപ്രായവും വികസന നവകേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിർദ്ദേശങ്ങളും സ്വീകരിച്ച് നവകേരളസദസിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ പ്രഭാതയോഗം. നവകേരള സദസ്സിന്റെ ഭാഗമായി കോട്ടയം ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ…

ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത്…

ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളില്‍ ചേര്‍ന്ന  ആലോചനായോഗത്തില്‍…

വ്യവസായ വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ) ചേർന്ന് നടപ്പാക്കുന്ന എം.എസ്.എം.ഇ (മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസ് )ഹെൽപ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം കൊല്ലാട് ഐ.സി.എ.ഐ ഭവനിൽ ജില്ലാ കളക്ടർ…

ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്റ്റംബർ 16ന് ചങ്ങനാശേരി ഗവൺമെന്റ് മോഡൽ ഹൈസ്‌കൂളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. ജനറൽ…

ആദ്യരണ്ടുദിവസം കൊണ്ട് 528 വോട്ട് രേഖപ്പെടുത്തി പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കൽ തുടരുന്നു. മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസിന് മുകളിൽ…

ഓണത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ ഖാദി വിപണന മേള തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള ഇന്നു സമാപിക്കും. കോട്ടൺ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ചുരിദാറുകൾ,…