സാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു. കോട്ടയം താലൂക്ക് പരിധിയിൽ താമസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങൾക്കാണ് ആദരമേകിയത്. കോട്ടയം താലൂക്കോഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ…

തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിൽ 1.15 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം; നിർമാണം തുടങ്ങി പ്ലസ് വൺ സീറ്റ് വിഷയത്തിൽ സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും സീറ്റ് ലഭിക്കാതെ കുട്ടികൾ പഠിക്കാതിക്കുന്ന…

അടുത്തവർഷം മാർച്ചോടു കൂടി കോട്ടയം ജില്ലയെ തെരുവുനായഭീഷണിയിൽ നിന്നു മുക്തമാക്കുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. ജില്ലയിൽ തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാനായി നാഗമ്പടം ഇൻഡോർ…

-ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരണം -ചെലവ് 6.90 കോടി രൂപ തീക്കോയി മുതൽ തലനാട് വടക്കുംഭാഗം വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു. സംസ്ഥാന സർക്കാർ 6.90 കോടി രൂപ…

ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുലിയന്നൂർ ഇക്കോഷോപ്പിന് ശേഷം ഗ്രാമീണം മുത്തോലിയുടെ രണ്ടാമത്തെ ഔട്ട്ലെറ്റാണിത്. ഔട്ട്ലെറ്റ്…

ഠ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത് സംയുക്ത സ്‌ക്വാഡ് ഠ വിലവിവരപട്ടികയില്ല, സ്ഥാപനങ്ങൾക്കു പിഴ, നോട്ടീസ് ഠ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരേ നടപടി ഠ 108 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ…

ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037,…

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളും ഓട്ടിസം സെന്ററിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചുകൊണ്ട് കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന്റെ ന്യൂസ് ബുള്ളറ്റിൻ 'റിഫ്‌ളക്ഷൻസ് ഫ്രം ലൈറ്റ്‌സ് ടു ലൈവ്‌സ്'. സമഗ്ര ശിക്ഷ കേരളം കോട്ടയം ഈസ്റ്റ് ബി.ആർ.സി.…

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം താത്കാലികമായി നിറുത്തിവെച്ചിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ് പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും മസ്റ്റിങ് ചെയ്യാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് ചെയ്യാം.

ചാലക്കുടി ദേശീയപാതയില്‍ നഗരസഭക്ക് സമീപം നിര്‍മ്മിക്കുന്ന അടിപ്പാതയും അനുബന്ധ റോഡും ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. കാലവർഷം എത്തിയതോടെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാൻ വൈകിയത് കാരണമാണ് കാലതാമസമെടുത്തതന്ന് ബെന്നി ബഹനാന്‍…