ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ
മീനച്ചിൽ-04822 212325,
ചങ്ങനാശേരി-0481 2420037,
കോട്ടയം-0481 2568007
കാഞ്ഞിരപ്പള്ളി-04828 202331,
വൈക്കം-04829 231331.