വൈക്കം നഗരസഭ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം. 9.20 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് വൈക്കം അഷ്ടമിയോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. പാർക്കിലെത്തുന്നവർക്ക്…
ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ സർവീസിൽനിന്നു വിരമിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫിന് ചുമതല കൈമാറിയശേഷമാണ് സർവീസിൽ നിന്ന് വിരമിച്ചത്. വൈകിട്ട് ആറിന് കളക്‌ട്രേറ്റിന്റെ പടിയിറങ്ങി. 36 വർഷത്തെ…
തൃശൂർ പൂരം കാണാനായില്ലെങ്കിലും പൊന്നാനിയിലെ ജനകീയ പൂരത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് ജർമൻ സ്വദേശിനി ചാർലറ്റ് കെയ്നിഗ്. പൊന്നാനിയിലെ എന്റെ കേരളം മേളയിലാണ് യാദൃശ്ചികമായി വിദേശ വനിത സന്ദർശത്തിനെത്തിയത്. നെതർലാൻഡിലെ സർവകലാശാലാ വിദ്യാർഥിനിയായ ചാർലറ്റ്…
ഭൂമി തരം മാറ്റലിനായി സമീപിക്കുന്ന ഏജന്‍റുമാരുടെ വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് ജില്ലാ കളക്ടർ എ൯.എസ്.കെ. ഉമേഷ് മുന്നറിയിപ്പ് നൽകി. ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ revenue.kerala.gov.in എന്ന പോര്‍ട്ടല്‍…
കോട്ടയം: ജില്ലയിൽ വിരിപ്പു കൃഷിയുടെ വിളവെടുപ്പിനായുള്ള കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന വിരിപ്പു കൃഷിയുടെ വിളവെടുപ്പ് സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. സാധാരണ പാടങ്ങളിൽ മണിക്കൂറിൽ…
കോട്ടയം: കടുത്തുരുത്തി സെന്റ് ആഗ്‌നസ് ഹൈസ്‌കൂളിൽ നിർമിച്ച ഊട്ടുശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് 850 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഊട്ടുശാല…
കോട്ടയം: കരൂർ ഗ്രാമപഞ്ചായത്തിലെ ഇടനാട് സർക്കാർ എൽ.പി സ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായി. രണ്ടുനിലകളിലായി 5468 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ആറു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും…
കോട്ടയം: വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ മൂന്ന് സബ് സെന്ററുകളിൽ എല്ലാ മാസവും ഒരു ദിവസം ഒ.പി. ക്ലിനിക് സൗകര്യത്തോടെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്ന് വിതരണവും ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. പറാൽ…
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പനച്ചിക്കാട്, തോട്ടയ്ക്കാട് എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് ഫാർമസിസ്റ്റ്മാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 2022 ഒക്ടോബർ 20(വ്യാഴാഴ്ച) രാവിലെ 10 മണിക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ…
കോട്ടയം: ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് നടപ്പാക്കുന്ന ഔട്ട്‌ഡോർ പബ്‌ളിസിറ്റി 'പ്രശ്‌നം പരിഹാരം' പരിപാടിയുടെ നടത്തിപ്പിനായി വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനൽ ചെയ്യുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. ഇൻഫർമേഷൻ…