കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പനച്ചിക്കാട്, തോട്ടയ്ക്കാട് എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് ഫാർമസിസ്റ്റ്മാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 2022 ഒക്ടോബർ 20(വ്യാഴാഴ്ച) രാവിലെ 10 മണിക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.