കോട്ടയം: തലയോലപ്പറമ്പ് വി.എം.ബി.എസ്. ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ( അഗ്രികൾച്ചർ ) തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 15ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ ബയോഡേറ്റയും ഒർജിനൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോൺ: 04829236240
