വിദേശ രാജ്യങ്ങളില്‍ ജോലി നേടുന്നതിനോ പഠിക്കുവാനോ ആഗ്രഹിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഐ.ഇ.എല്‍.ടി.എസ് പരീശീലനം ഓണ്‍ലൈനായും/ഓഫ്ലൈനായും നല്‍കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ലോ training@odepc.in ലോ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepcskills.in, 8606550701, 8086112315, 7306289397, 0471 2329441.