നാഫെഡ് വഴിയുള്ള കൊപ്ര സംഭരണത്തിന് ഓരോ ജില്ലയിലും സഹകരണസംഘങ്ങളുടെ ഉപയോഗത്തിന് ഒരിക്കല്‍ മാത്രം ഉപയോഗിച്ച തുന്നിക്കെട്ടലുകള്‍ ഇല്ലാത്ത ചണചാക്കിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കേരഫെഡ് ഹെഡ്ഓഫീസില്‍ 16 ന് രാവിലെ 10.30 വരെ സ്വീകരിക്കും. രാവിലെ 11 മണിക്ക് ക്വട്ടേഷന്‍ തുറക്കും.
![](https://prdlive.kerala.gov.in/wp-content/uploads/2021/08/inform-560x402.jpg)